Anil Kumble resigned as head coach of the Indian cricket team on Tuesday, June 20, 2017. In a tenure that lasted over a year, Kumble led India to a Test series win in West Indies before overseeing the team’s hot run in a long home Test season.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനത്ത് നിന്നും അനില്‍ കുംബ്ലെ രാജിവച്ചു. ഇന്ന് അനിൽ കുംബ്ലെയില്ലാതെ ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസിലേക്ക് പുറപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ലണ്ടനില്‍ തുടരുന്ന കുംബ്ലെ ബിസിസിഐയെ രാജി വിവരം അറിയിച്ചത്. കുംബ്ലെക്ക് ഐസിസി യോഗമുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണമാണ് നേരത്തെ ബിസിസിഐ നല്‍കിയിരുന്നത്.